കഴക്കൂട്ടം : 2024-25 അധ്യയന വർഷത്തിലെ സി.ബി.എസ്.ഇ പ്ലസ് ടു ബോർഡ് പരീക്ഷകളിൽ 33 സൈനിക സ്കൂളുകളിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി കഴക്കൂട്ടം സൈനിക സ്കൂൾ വീണ്ടും അക്കാദമിക് മികവ് തെളിയിച്ചു.
മികച്ച സ്ഥിരതയും മികവും പ്രകടിപ്പിച്ചുകൊണ്ട്, സ്കൂൾ പത്താം ക്ലാസിലും പ്ലസ് ടുവിലും ശ്രദ്ധേയമായ 100% വിജയം നേടി.
പ്ലസ് ടുവിൽ 80 കാഡറ്റുകളും മികച്ച വിജയം നേടി. ഇതിൽ 21 പേർ 90% ന് മുകളിൽ മാർക്ക് നേടി, ബാക്കിയുള്ളവർ ഒന്നാം ക്ലാസ് മാർക്ക് (60% ഉം അതിൽ കൂടുതലും) നേടി, ഇതിൽ 45 പേർക്ക് ഡിസ്റ്റിംഗ്ഷനും ലഭിച്ചു. ......
സമാപന സമ്മേളനം വൈകിട്ട് 4ന് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.
150 പോയിന്റുമായി കണ്ണൂരാണ് മുന്നിൽ.......
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ പി.വി.അൻവർ തള്ളിപ്പറഞ്ഞത് അംഗീകരിക്കാൻ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എം എൽ എ . യുഡിഎഫിന്റെ നയങ്ങളോട് അൻവർ യോജിക്കണം.അൻവര്‍ എൽഡിഎഫിനെതിരെ, സർക്കാരിന്റെ നയങ്ങൾക്കെതിരെ ആക്ഷേപമുയർത്തിക്കൊണ്ടാണ് എൽഡിഎഫ് വിട്ടതും എംഎൽഎ സ്ഥാനം രാജിവെച്ചതും. ......
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
സംസ്ഥാനത്ത് ഇതുവരെ 519 കേസുകളാണ് റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.
എല്ലാ ജില്ലകളിലും പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാനതല യോഗങ്ങള്‍ ചേര്‍ന്ന് സ്ഥിതി അവലോകനം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണം.
രോഗികളും പ്രായമായവരും പൊതുസ്ഥലത്ത് പോകുമ്ബോള്‍ മാസ്ക് ധരിക്കണം. ......
ദോഹ: ഹിജ്റ 1446 ലെ ദുൽ ഹജ്ജിലെ ആദ്യ ദിവസമായതിനെ തുടർന്ന്
പെരുന്നാൾ അവധി ദിനങ്ങളുടെആഘോഷങ്ങൾ ക്രമീകരി ക്കാനുള്ള തയ്യാറെടു പ്പിലാണ് പ്രവാസ ലോകം.......
വിവാഹിതനായ യുവാവും പതിനേഴുകാരിയും ട്രെയിന്‍ മുന്നിൽചാടി ജീവനൊടുക്കി. ആലപ്പുഴ കരുവാറ്റയിലാണ് സംഭവം.......
സജിത, ബാബു എന്നിവരാണ് മരിച്ചത്. കണ്ണൂർ മട്ടന്നൂർ കൊടോളിപ്രത്താണ് സംഭവം
കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതെന്നാണ് സംശയം.......
പ്രതിമാസം ബില്‍ ലഭിക്കുന്നവർക്ക് യൂണിറ്റിന് മൂന്ന് പൈസയും ദ്വൈമാസം ബില്‍ ലഭിക്കുന്നവർക്ക് യൂണിറ്റിന് ഒരു പൈസയും ഇന്ധന സർചാർജ് ഇനത്തില്‍ കുറവ് ലഭിക്കും.
പ്രതിമാസ ദ്വൈമാസം ബില്ലുകളില്‍ ഇപ്പോള്‍ പ്രതി യൂണിറ്റിന് എട്ട് പൈസ നിരക്കിലാണ് ഇന്ധന സർചാർജ് ഈടാക്കിവരുന്നത്. ഇത് യഥാക്രമം അഞ്ച് പൈസയായും ഏഴ് പൈസയായും കുറച്ചുകൊണ്ട് കെഎസ്ഇബി ഉത്തരവിറക്കി.
ഈ വർഷം തന്നെ ഏപ്രിലിലും ദ്വൈമാസ ബില്ലുകളിലെ ഇന്ധന സർചാർജില്‍ കുറവ് വരുത്തിയിരുന്നു. ......